NEWS
അഡ്വ: സിനി തോമസ് അന്തരിച്ചു
19/05/2025 12:09 PM IST
ചെറുകര സണ്ണിലൂക്കോസ്

മന്ത്രിയും ചങ്ങനാശ്ശേരി എംഎൽഎയുമായിരുന്ന പരേതനായ സി എഫ് തോമസിന്റെ മകൾ അഡ്വ: സിനി തോമസ് അന്തരിച്ചു. 49 വയസായിരുന്നു.
ബീനാ ട്രാവൽസ് ഉടമ ബോബി മാത്യുവിൻ്റെ പത്നിയും കോട്ടയം ബാറിലെ അഭിഭാഷകയുമായിരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











